fbpx
അന്തർദേശീയം

മരണത്തിന്റെ ഭൂമിയായി യുഎസ്: വൈകിയെത്തിയ തിരിച്ചറിവുമായി ട്രംപ്

കൊറോണ വൈറസ് മുന്നറിയിപ്പുകൾ ഒന്നും വകവെക്കാതെ ചൈനയെ മാത്രം കുറ്റപ്പെടുത്തി സമയം കളഞ്ഞ ട്രംപിന് തിരിച്ചറിവുണ്ടായത് ഏറെ വൈകിയാണ്. ലോകാരോഗ്യ സംഘടനയും മറ്റു രാജ്യങ്ങളും നൽകിയ മുന്നറിയിപ്പുകളും ട്രംപ് ഭരണകൂടം നിഷ്കരുണം തള്ളി. എന്നാലിപ്പോൾ 2.4 ലക്ഷം ആളുകൾ യുഎസിൽ മരിക്കുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് വിഷമത്തോടെ പറയുന്നു.

error: Content is protected !!