fbpx
ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ 24 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു ;

കേരളത്തിൽ  24 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചു.
ഇതോടെ കേരളത്തിൽ വൈറസ് ബാധ  സ്ഥിരീകരിച്ചവരുടെ എണ്ണം 237 ആയി.
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
 കാസർഗോഡ് 12 പേർക്കും എറണാകുളത്ത് 3 പേർക്കും തിരുവനന്തപുരം , മലപ്പുറം ,തൃശ്ശൂർ ,കണ്ണുർ എന്നിവിടങ്ങളിൽ 2 വീതവും പാലക്കാട് 1 ഒരാൾക്കുമാണ് ഇന്ന് കോവിസ് സ്ഥിരീകരിച്ചത്.
error: Content is protected !!