fbpx
അബൂദാബി ആരോഗ്യം ദുബായ്

യുഎഇയിൽ ഇന്ന് 150 കൊറോണ കേസുകളും, 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു #BREAKINGNEWS

യുഎഇ യിൽ ഇന്ന് 150 കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ഇതോടെ യുഎഇയിലെ മൊത്തം കൊറോണകേസുകളുടെ എണ്ണം 814  ആയി.

സ്ഥിരീകരിച്ച രണ്ട് മരണങ്ങളിൽ ഒരാൾ 62 വയസ്സുള്ള ഏഷ്യൻ പൗരനാണ്, മറ്റൊരാൾ 78 വയസ്സുള്ള അറബ് പൗരനും ഇരുവർക്കും വിട്ടുമാറാത്ത രോഗങ്ങളും ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതിനാൽ  ആരോഗ്യം മോശമാകാൻ കാരണമായി.

 

യുഎഇ യിൽ ഇതുവരെ കൊറോണ ബാധിച്ച്  മരണമടഞ്ഞവരുടെ എണ്ണം എട്ട് ആണ്

error: Content is protected !!