fbpx
അബൂദാബി ചരമം

അ​ബുദാബിയിൽ സ​ന്ദ​ർ​ശ​ക വി​സ​യിലെത്തിയ മലയാളി ഹൃ​ദ​യാ​ഘാ​തം​ മൂ​ലം മ​രി​ച്ചു.

ത​വ​നൂ​ർ മ​ണ്ഡ​ലം കൂ​ട്ടാ​യി​യി​ലെ പ​രേ​ത​നാ​യ പി.​സി. ബാ​വ​യു​ടെ മ​ക​ൻ ചെ​റി​യ​ച്ചം വീ​ട്ടി​ൽ മാ​ളിക​യി​ൽ മു​ഹ​മ്മ​ദ​ലി (50) മു​സ​ഫ ശാ​ബി​യ പ​ത്തി​ലെ താ​മ​സ​സ്ഥ​ല​ത്ത് ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​രി​ച്ചു.

ഒ​ന്ന​ര മാ​സം മു​മ്പ് നാ​ട്ടി​ൽ​നി​ന്ന് സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി​യ​താ​ണ്. പ​തി​വ് സ​മ​യ​ത്തി​നു​ശേ​ഷ​വും എ​ഴു​ന്നേ​ൽ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കൂ​ടെ​യു​ള്ള​വ​ർ വി​ളി​ച്ച​പ്പോ​ഴാ​ണ്​ മ​ര​ണ​വി​വ​രം അ​റി​യു​ന്ന​ത്. ചെ​റു​കി​ട ബി​സി​ന​സു​കാ​ര​നാ​ണ്. കാ​ർ​ഗോ വി​മാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കെ.​എം.സി.​സി പ്ര​വ​ർ​ത്ത​ക​ർ.

error: Content is protected !!