fbpx
ഇന്ത്യ കേരളം

കേരളത്തിൽ രോഗലക്ഷണമില്ലാത്തവർക്കും കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ രോഗലക്ഷണമില്ലാത്തവർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു . കാസർഗോഡ് ജില്ലയിൽ 7 പേർക്കാണ് ലക്ഷണങ്ങളൊന്നുമില്ലാതെ, സാമ്പിൾ പരിശോധനയിൽ വൈറസ് ബാധ സ്ഥിതീകരിച്ചത്.ഇവരെല്ലാം ദുബായിയിൽ നിന്നും എത്തിയവരാണ്.

error: Content is protected !!