fbpx
അന്തർദേശീയം ഇന്ത്യ കേരളം

ഇ​ന്ത്യ​യി​ലെ 87.2 ശ​ത​മാ​നം ജ​ന​ങ്ങ​ളും വൃ​ത്തി​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്നുവെന്ന് ഐ​എ​എ​ന്‍​എ​സ് റിപ്പോർട്ട്

ന്യൂ​ഡ​ല്‍​ഹി:ഇ​ന്ത്യ​യി​ലെ 87.2 ശ​ത​മാ​നം ജ​ന​ങ്ങ​ളും വൃ​ത്തി​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ള്‍. കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഐ​എ​എ​ന്‍​എ​സ് ഇ​ത് സം​ബ​ന്ധി​ച്ച് നടത്തിയ സ​ര്‍​വെയിലൂടെയാണ് വിവരം പുറത്തുവന്നത് .

87.2 ശ​ത​മാ​നം പേ​ര്‍ ത​ങ്ങ​ളു​ടെ ശു​ചി​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ 12.8 ശ​ത​മാ​നം പേ​ര്‍ ഇ​തി​നോ​ട് വി​യോ​ജി​ച്ചു​വെ​ന്ന് സ​ര്‍​വെ റിപ്പോർട്ട് .

ഈ ​മാ​സം പ​കു​തി​യി​ല്‍ ന​ട​ത്തി​യ സ​ര്‍​വെ​യി​ല്‍, 71.5 ശ​ത​മാ​നം ആ​ളു​ക​ള്‍ ശു​ചി​ത്വം സംബന്ധിച്ച് പോസിറ്റീവായി പ്രതികരിച്ചു . കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തിനെ തുടർന്ന് രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ലോ​ക്ക്ഡൗ​ണും കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​ണ് ഈ ​അ​വ​ബോ​ധ​ത്തി​ന് കാ​ര​ണ​മാ​യി ഐ​എ​എ​ന്‍​എ​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

error: Content is protected !!