fbpx
ദുബായ്

ദുബായിയിലെ സ്‌കൂളുകളിലെ ബസ് ഫീസുകൾ തിരികെ നൽകുന്നു 

ദുബായിൽ കോവിഡ് 19 വൈറസ് ബാധയുടെ സാഹചര്യത്തിൽ ദുബായിയിലെ മുഴുവൻ സ്‌കൂളുകളിലെയും മൂന്നാം ടേമിലെ ബസ് ഫീസുകൾ തിരികെ നൽകുവാൻ തീരുമാനമായി.ഈ അക്കാദമിക വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും ഓൺ ലൈൻ ആയി നടപ്പിലാക്കാൻ തീരുമാനിച്ചതിനാലാണിത്

error: Content is protected !!