fbpx
ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ 21 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചു ; ഇതോടെ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 256 ആയി

ഇതോടെ കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി.
മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം  സ്ഥിരീകരിച്ചത്.
ഇതില്‍ കാസര്‍കോട് 8 പേരും , ഇടുക്കി 5 പേരും, 2 പേര്‍ കൊല്ലത്തും, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിൽ നിന്ന് ഒരാള്‍ക്ക് വീതവുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
error: Content is protected !!