fbpx
അബൂദാബി ദുബായ്

യുഎഇയിൽ വീടുകളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലും സ്വകാര്യ ട്യൂഷന് താത്കാലികമായി നിരോധനം ഏർപ്പെടുത്തി

യുഎഇയിൽ ഒരു മുന്നറിയിപ്പ് ഉണ്ടാകുന്നതുവരെ സ്വകാര്യ സ്ഥലങ്ങളിലും വീടുകളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലുമുള്ള ട്യൂട്ടോറിയൽ ക്ലാസുകൾ വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചതായി അറിയിച്ചു.

യുഎഇയിൽ വിദ്യാർത്ഥികളുടെ സുരക്ഷ, ആരോഗ്യം എന്നിവ നിലനിർത്തുന്നതിന് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ, മുൻകരുതലായാണ് ഈ നടപടി.

error: Content is protected !!