fbpx
ഇന്ത്യ കേരളം

കാസര്‍കോട് രണ്ട് മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് കൊറോണ വൈറസ് ബാധ

കാസര്‍കോട് ജില്ലയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 ആശങ്ക. രണ്ട് മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളെ തീവ്രബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

error: Content is protected !!