fbpx
അബൂദാബി

അബ്ദുൾ ഹമീദ് സയീദ് പുതിയ യു എ ഇ സെൻട്രൽ ബാങ്ക് ഗവർണർ

യു എ ഇ സെൻട്രൽ ബാങ്കിന്റെ പുതിയ ഗവർണറായി അബ്ദുൾ ഹമീദ് സയീദിനെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്‌ഖ് ഖലീഫ ബിൻ സയീദ് അൽ നഹ്യാൻ നിയമിച്ചതായി ഗവൺമെന്റ് കമ്യൂണിക്കേഷൻ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. 2014 മുതൽ മുബാറക് റാഷിദ് അൽ മൻസൂരി ആയിരുന്നു ഗവർണർ.

error: Content is protected !!