fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 210 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചു ; ഇതോടെ യുഎഇയിൽ കൊറോണ വൈറസ്  സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നു

യുഎഇയിൽ ഇന്ന്  പുതിയ 210  പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന്  യുഎഇ ആരോഗ്യ മന്ത്രാലയം.

ഇതോടെ യുഎഇയിൽ കൊറോണ വൈറസ്  സ്ഥിരീകരിച്ചവരുടെ എണ്ണം 1024 ആയി.

ഇന്ന് പുതിയ 35 പേർക്ക് കൂടി അസുഖം ഭേദമായെന്നും ,  ഇന്ന് വരെയുള്ള കണക്കനുസരിച്ച് യുഎഇയിൽ മൊത്തം 96 പേർക്ക് അസുഖം ഭേദമായെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച 210 പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്

 

 

error: Content is protected !!