fbpx
അന്തർദേശീയം അബൂദാബി ഇന്ത്യ കേരളം ദുബായ് ദേശീയം ഷാർജ

പാസഞ്ചർ വിമാന സർവ്വീസുകൾ നിർത്തിവെച്ച നടപടി തുടരും: ഏവിയേഷൻ മന്ത്രാലയം

 എമിറേറ്റ്‌സും ഇത്തിഹാദും സേവനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ വിശദീകരണം.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി യു‌എ‌ഇയിലെ എല്ലാ പാസഞ്ചർ വിമാനങ്ങളും നിർത്തിവയ്ക്കാനുള്ള തീരുമാനം ഇപ്പോഴും പ്രാബല്യത്തിലാണെന്ന് ജിസി‌എ‌എ സ്ഥിരീകരിച്ചു. കാർഗോ, ഇവാക്വേഷൻ വിമാനങ്ങൾ മാത്രമാണ് സർവ്വീസ് നടത്തുക.

error: Content is protected !!