fbpx
ആരോഗ്യം ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ 9 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു #BREAKINGNEWS

ഇന്ന്  കേരളത്തിൽ  9 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

കാസർഗോഡ് 7 പേർക്കും ,തൃശ്ശൂർ ,കണ്ണുർ എന്നിവിടങ്ങളിൽ ഒരാൾക്കു വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത്

ഇന്നത്തെ കണക്കനുസരിച്ച്  കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചത് 295 പേർക്കാണ് . ഇതിൽ ഇപ്പോൾ ചികിത്സയിലുള്ളത് 251 പേരാണ്

 

error: Content is protected !!