fbpx
അന്തർദേശീയം അബൂദാബി ഇന്ത്യ കേരളം ദുബായ് ദേശീയം

ഏപ്രിൽ 30 വരെ ടിക്കറ്റ് ബുക്കിംഗ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ

ലോകമെമ്പാടും കോവിഡ് 19 വൈറസ് ബാധ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 30 വരെ ടിക്കറ്റ് ബുക്കിംഗ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ഏപ്രിൽ 14 ന് ഇന്ത്യയിൽ ലോക് ഡൗൺ അവസാനിക്കുകയും, രാജ്യത്ത് ലോക് ഡൗൺ തുടരാനുള്ള സാധ്യതയില്ലെന്ന് വ്യക്തമായതോടും കൂടി റെയിൽവേയും, മറ്റ് വിമാന കമ്പനികളും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 2020 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക്, airindiaexpress.in ലെ manage my booking ഓപ്ഷൻ വഴി 2021 മാർച്ച് വരെ സൗജന്യമായി മാറ്റി എടുക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!