fbpx
ഇന്ത്യ കേരളം

കോവിഡ് 19 അതിവേഗ പരിശോധന ; കേരളത്തിൽ റാപ്പിഡ് ടെസ്റ്റ് ഇന്നുമുതൽ 

കോവിഡ് 19 വൈറസ് ബാധ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ അതിവേഗം രോഗ പരിശോധന നടത്താൻ കഴിയുന്ന റാപ്പിഡ് ടെസ്റ്റ് സംവിധാനം കേരളത്തിൽ ഇന്ന് മുതൽ നടപ്പിലാക്കും. രോഗബാധ മൂലം മരണം സംഭവിച്ച തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് ആദ്യമായി പരിശോധന നടത്തുക. റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച് ഇന്നലെ കേരളത്തിലെത്തിയിരുന്നു.

error: Content is protected !!