fbpx
അന്തർദേശീയം ഇന്ത്യ കേരളം

കോവിഡ് കാലത്തെ ട്രാഫിക് ; എവിടെയാണ് കൂടുതൽ ജനങ്ങൾ ഒത്തുകൂടുന്നതെന്ന് കണക്കു കൂട്ടാൻ ഡാറ്റ ഗേജുമായി ഗൂഗിൾ 

കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ചെയ്തിരിക്കുന്ന രാജ്യങ്ങളിലെ ട്രാഫിക്ക് കണക്കുകൂട്ടാൻ ഡേറ്റ ഗേജുമായി ഗൂഗിൽ. 131 രാജ്യങ്ങളിലെ ട്രാഫിക്കാണ് ഇതിലൂടെ കണ്ടെത്താൻ കഴിയുക. ഉപഭോക്താക്കളുടെ മൊബൈൽ ലൊക്കേഷൻ ഉപയോഗിച്ചാണ് ഗൂഗിൽ ഡേറ്റ ഗേജ് പ്രവർത്തിക്കുന്നത്. ജനങ്ങൾ ഏതൊക്കെ സ്ഥലത്ത് ഒത്ത് കൂടുന്നുവെന്നും എവിടെയാണ് കൂടുതൽ ആളുകൾ ഉളളതെന്നും ഇതിലൂടെ അറിയാൻ സാധിക്കും. വിമാനത്താവളം ,റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയ പൊതു സ്ഥലങ്ങളിലെ കണക്കാണ് ഡേറ്റ ഗേജിലൂടെ രേഖപ്പെടുത്തുക.

error: Content is protected !!