fbpx
ദുബായ്

എക്സ്പോ 2020 ദുബായ് നടത്താനുള്ള പുതിയ തീയതി നിർദ്ദേശിച്ചു

എക്‌സ്‌പോ 2020 ദുബായ് മാറ്റിവയ്ക്കാൻ യുഎഇ സർക്കാർ ഔദ്യോഗികമായി അഭ്യർത്ഥിച്ചതായി ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് (ബിഐഇ) ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

നിലവിലെ കോവിഡ് സാഹചര്യത്തിൽ ദുബായ് എക്സ്പോ അടുത്ത വർഷം ഒക്ടോബർ 1 ന് ആരംഭിക്കാൻ ദുബായ് ശുപാർശ ചെയ്തു. 2022 മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന വിധത്തിലാണ് എക്സ്പോ പ്ലാൻ ചെയ്യുന്നത്.

error: Content is protected !!