അന്തർദേശീയം

കോവിഡ്-19 ; ഇരുപത് വയസ്സിൽ താഴെയുള്ള പൗരന്മാർക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് തുർക്കിയുടെ നിരോധനാജ്ഞ.

കോവിഡ്-19 വ്യാപകമാകുന്നതിനിടെ തുർക്കിയുടെ നിരോധനാജ്ഞ.

കൊറോണ വൈറസ് പ്രതിരോധത്തിനായി രാജ്യത്തെ ഇരുപത് വയസ്സിൽ താഴെയുള്ള പൗരന്മാർക്ക് വിലക്കേർപ്പെടുത്തി കൊണ്ട് തുർക്കി പ്രസിഡൻറ്. വെള്ളിയാഴ്ച അർധരാത്രിയോടു കൂടി നിയമം കർശനമാക്കുമെന്ന് എന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറയുകയായിരുന്നു.

കോവിഡ് ബാധിച്ചുള്ള മരണസംഖ്യ വെള്ളിയാഴ്ച 425 ആയി ഉയർന്നതിനെ തുടർന്നാണിത്.

error: Content is protected !!