fbpx
അന്തർദേശീയം

കൊറോണ വാക്സിൻ കണ്ടുപിടിക്കുന്നതിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ബിൽ ഗേറ്റ്സ് 

കൊറോണ വൈറസിനെതിരായ പ്രതിരോധ വാക്സിൻ കണ്ടെത്തുന്നതിനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മൈക്രോ സോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഏറ്റവും മികച്ച രീതിയിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന 7 കമ്പനികളിൽ ബിൽഗേറ്റ്‌സ് നിക്ഷേപം നടത്തും. നേരത്തെ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 കോടി ഡോളറും ഗേറ്റ്സ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരുന്നു.

error: Content is protected !!