അബൂദാബി ദുബായ്

2020 വർഷാവസാനം വരെ റസിഡൻസ് വിസ ഉടമകൾക്ക് പിഴയില്ല: ഉത്തരവിട്ട് ദുബായ് ഭരണാധികാരി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞായറാഴ്ച റസിഡൻസ് വിസ കൈവശമുള്ളവർക്ക് പിഴ  റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.

error: Content is protected !!