യൂ എ ഇ യിൽ കുടുങ്ങികിടന്നിരുന്ന മുന്നൂറിലധികം ബ്രിട്ടീഷ് സന്ദർശകരെയും കൊണ്ട് എമിറേറ്റ്സ് എയർലൈൻസ് ക്രമീകരിച്ച പ്രത്യേക വിമാനം ഇന്ന് രാവിലെ യുകെയിലേക്ക് പുറപ്പെട്ടതായി യുഎഇയിലെ ബ്രിട്ടീഷ് അംബാസഡർ പാട്രിക് മൂഡി പറഞ്ഞു.
ഇതിനു വേണ്ടി “അശ്രാന്തമായി പ്രവർത്തിച്ച” എയർലൈൻസിനും യുഎഇ അധികൃതർക്കും അദ്ദേഹത്തിന്റെ സ്റ്റാഫുകൾക്കും മൂഡി നന്ദി പറഞ്ഞു.
This morning 345 British travellers left on an evacuation flight to the UK. Great work by everyone involved. pic.twitter.com/G3Eao6R44j
— Patrick Moody (@PatrickMoodyFCO) April 5, 2020