അന്തർദേശീയം ഇന്ത്യ കേരളം

കോവിഡ് -19 : യുഎസിൽ മരിച്ചത് നാല് മലയാളികൾ

ന്യൂയോർക്ക് ∙ കോവിഡ് ബാധിച്ച് ന്യൂയോർക്കിൽ നാലു മലയാളികൾ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), പിറവം പാലച്ചുവട് പാറശ്ശേരിൽ കുര്യാക്കോസിൻ്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശില്പ നായർ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി.

error: Content is protected !!