അന്തർദേശീയം

അമേരിക്കയിലെ ദരിദ്രരായ മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ മുന്നില്‍ നിന്ന് ലിയനാര്‍ഡോ ഡി കാപ്രിയോ

അമേരിക്കയിൽ സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭക്ഷണം കിട്ടാത്ത മനുഷ്യര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടി പുതിയ സംവിധാനം രൂപീകരിച്ച് ടൈറ്റാനിക് ഹീറോ ലിയനാര്‍ഡോ ഡികാപ്രിയോ. അമേരിക്കന്‍ ഫുഡ് ഫണ്ട് എന്ന പേരിലാണ് നടന്‍ സംവിധാനം രൂപീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ലോറന്‍ പവല്‍ ജോബ്‌സും ടെക് ജയന്റ് ആപ്പിളും ഡി കാപ്രിയോക്കൊപ്പമുണ്ട്.

error: Content is protected !!