അന്തർദേശീയം ആരോഗ്യം സോഷ്യൽ മീഡിയ വൈറൽ

ആശങ്കകളുയർത്തി കോവിഡ് ബാധ മൃഗങ്ങളിലേക്കും 

ലോകം മുഴുവൻ വ്യപകമായിക്കൊണ്ടിരിക്കുന്ന കോവിഡ് വൈറസ് ബാധ മൃഗങ്ങളിലേക്കും പടരുന്നുവെന്ന് കണ്ടെത്തൽ. ന്യൂയോർക്കിലെ ബ്രോൻങ്ക്സ് മൃഗശാലയിലെ നാദിയ എന്ന നാല് വയസ്സ് പ്രായമുള്ള കടുവയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗശാലയിലെ മറ്റ് 6 കടുവകളും, ഒരു സിംഹത്തിനും ആരോഗ്യ പ്രശ്നങ്ങളുണ്ടെകിലും കോവിഡ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

error: Content is protected !!