fbpx
ആരോഗ്യം ദുബായ്

കൊറോണ വൈറസ് മുൻകരുതൽ ; കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ദുബായിൽ പുറത്തിറങ്ങാൻ അനുമതി വേണം

ദുബായ്: ദുബായില്‍ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കാൽനടയായോ , സൈക്കിളിലോ പോകാൻ ആളുകള്‍ക്ക് പെര്‍മിറ്റ് ആവശ്യമാണ് നിയമം. നേരത്തെ വാഹനങ്ങൾക്ക് മാത്രമായിരുന്നു ഈ അനുമതി വേണ്ടിയിരുന്നത്.

ഇതിനായി വെബ്സൈറ്റിൽ നടത്തം അല്ലെങ്കില്‍ സൈക്കിള്‍ എന്ന് ഭാഗം ക്ലിക്കുചെയ്യാന്‍ ആളുകളെ അനുവദിക്കുന്ന പുതിയ ഓപ്ഷനുകള്‍ ദുബായ് പൊലീസിന്റെ പെര്‍മിറ്റ് വെബ്സൈറ്റില്‍ ആരംഭിച്ചു. ഇതനുസരിച്ച് അവശ്യ ഭക്ഷണമോ മരുന്നോ വാങ്ങാന്‍ വീടുകള്‍ക്ക് പുറത്ത് നടക്കുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യുന്ന ആളുകള്‍ക്ക് ഇനി പെര്‍മിറ്റ് ആവശ്യമാണ്.

Permit website now shows cyclists, pedestrians

To apply, log on to https://dxbpermit.gov.ae/permits.

error: Content is protected !!