അന്തർദേശീയം ഇന്ത്യ കേരളം

ഗോ എയർ ഇന്റർനാഷണൽ ടിക്കറ്റ് ബുക്കിംഗ് ; മെയ് 1 മുതലുള്ള യാത്രക്ക്

ഇന്ത്യൻ വിമാനക്കമ്പനിയായ ഗോ എയർ ആഭ്യന്തര സെർവീസുകൾ ഏപ്രിൽ 15 ന് ആരംഭിക്കാൻ ടിക്കറ്റ് ബുക്കിംഗ് തുടങ്ങുകയാണ്. എന്നാൽ അന്താരാഷ്ട്ര സർവീസുകൾ മെയ് 1 നാണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചതെന്ന് ANI ഏജൻസി റിപ്പോർട്ട് ചെയ്യുന്നു

error: Content is protected !!