ഇന്ത്യ കേരളം ദേശീയം

രോഗം ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങൾക്ക് മരുന്ന് നൽകും – നരേന്ദ്രമോഡി

ന്യൂഡൽഹി: കോവിഡ്‌ മോശമായി ബാധിച്ച രാജ്യങ്ങൾക്ക് പ്രതിരോധത്തിനുള്ള മരുന്ന് നൽകുമെന്ന് ഇന്ത്യ. മരുന്നിൻറെ കയറ്റുമതിക്ക് സമ്മതിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യ നിലപാട് അറിയിച്ചത്. മലേറിയ ഭേദമാക്കാനുള്ള മരുന്നാണ് കോവിഡ്‌ പ്രതിരോധത്തിന് നിലവിൽ പലരാജ്യങ്ങളിലും ഉപയോഗിക്കുന്നത്.

error: Content is protected !!