ആരോഗ്യം ദുബായ്

കൊറോണ വൈറസ് മുൻകരുതൽ ; ദുബായിലെ കൊമേർഷ്യൽ ആക്ടിവിറ്റികളെല്ലാം ഏപ്രിൽ 18 വരെ നിർത്തിവെച്ചു

ദുബായിലെ കൊമേർഷ്യൽ ആക്ടിവിറ്റികളെല്ലാം ഏപ്രിൽ 18 വരെ നിർത്തിവെച്ചിരിക്കുന്നതായി എക്കണോമിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.ദേശിയ സ്റ്റെറിലൈസേഷൻ പരിപാടി ഏപ്രിൽ 18 വരെ തുടരുന്ന സാഹചര്യത്തിലാണ് ഇത്. മറ്റുള്ള അവശ്യ സർവീസുകൾ നിലവിലുള്ള രീതിയിൽ തുടരും

error: Content is protected !!