ഇന്ത്യ കേരളം ദുബായ്

ചരിത്രത്തിലെ ഏറ്റവും വലിയ വിലകുറവിലേക്ക് ഇന്ത്യൻ രൂപ

ഒരു ദിർഹത്തിന് 21 രൂപ 5 പൈസ എന്ന രൂപത്തിലേക്ക് ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം കൂപ്പുകുത്തിയ ദിവസമാണിന്ന്, ഒരു ഡോളറിന് 76 രൂപ 13 പൈസ എന്ന രൂപത്തിലാണ് ഇന്നു വിപണിയിൽ വില്പന ആരംഭിച്ചത്

error: Content is protected !!