fbpx
അന്തർദേശീയം കായികം

കോവിഡ് ബാധിച്ച് പെപ് ഗാർഡിയോളയുടെ മാതാവ് മരിച്ചു

കോവിഡ് വൈറസ് ബാധയെത്തുടർന്ന് ലോകപ്രശസ്ത ഫുട്ബാൾ പരിശീലകനായ പെപ് ഗാർഡിയോളയുടെ മാതാവ് ഡോലോർസ് സല കാരിയോ മരിച്ചു. സ്പെയിനിലെ ബാഴ്‌സലോണയിൽ ആയിരുന്നു മരണം.ബാഴ്‌സയുടെ എക്കാലത്തെയും മികച്ച പരിശീലകരിലൊരാളായ ഗാർഡിയോള ഇപ്പോൾ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജരാണ്.

error: Content is protected !!