അബൂദാബി ആരോഗ്യം ദുബായ്

കോവിഡ് -19 : അബുദാബിയിൽ റീറ്റെയ്‌ൽ ഔട്ട് ലൈറ്റുകളും, ഫാർമസികളും രാത്രി 12 മണി വരെ തുറന്നിരിക്കും

കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ , ബക്കാലകൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ എന്നിവയുൾപ്പെടെ അബുദാബിയിലെ എല്ലാ ഫുഡ് റീട്ടെയിൽ ഔട്ട് ലൈറ്റുകളും, കുറഞ്ഞത് 12 മണി വരെ എങ്കിലും തുറന്നിരിക്കണം.
അബുദാബി ദേശീയ അടിയന്തര പ്രതിസന്ധി & ദുരന്തനിവാരണ അതോറിറ്റിയും സാമ്പത്തിക വികസന വകുപ്പും ഏകോപിപ്പിച്ചാണ് അബുദാബി സർക്കാർ മാധ്യമ ഓഫീസ് ഇന്ന് ചൊവ്വാഴ്ച ഈ ഏറ്റവും പുതിയ നിർദ്ദേശം പ്രഖ്യാപിച്ചത്.

സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി ഈ സ്റ്റോറുകളിൽ മൊത്തം കപ്പാസിറ്റിയുടെ 30 ശതമാനം മാത്രം പ്രയോജനപ്പെടുത്തണം

error: Content is protected !!