അബൂദാബി അൽഐൻ ചരമം

റിമോട്ട് ക്ലാസ് നൽകുന്നതിനിടെ എമിറാത്തി അധ്യാപിക യു എ ഇ യിൽ ഹൃദയാഘാതം മൂലം മരിച്ചു.

അൽ ഐനിലെ ഒരു പബ്ലിക് സ്കൂളിലെ എമിറാത്തി അധ്യാപിക വിദ്യാർത്ഥികൾക്ക് റിമോട്ട് ക്ലാസ് നൽകുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു.
അൽ ഐനിലെ അൽ അമ്രയിലെ ഉം കുൽതം സ്കൂൾ ഫോർ സെക്കൻഡറി എജ്യുക്കേഷന്റെ കമ്പ്യൂട്ടർ അധ്യാപികയായ ഐഷ ഇസ്സ അൽ അമ്ര ആണ് തിങ്കളാഴ്ച രാവിലെ മരണപ്പെട്ടത്.

കടപ്പാട് ; ഖലീജ് ടൈംസ്
error: Content is protected !!