fbpx
ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ  9 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

ഇന്ന് കേരളത്തിൽ  9  പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത്. കാസർഗോഡ് 4 പേർക്കും കണ്ണുരിൽ 3 പേർക്കും ,കൊല്ലം, മലപ്പുറം എന്നിവിടങ്ങളിൽ  ഒരാൾക്കു വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ കേരളത്തിൽ ആകെ രോഗികളുടെ എണ്ണം 336 ആയി. 263 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

error: Content is protected !!