ഒമാൻ

ഒമാനില്‍ 599 തടവുകാര്‍ക്ക് പൊതുമാപ്പ്.

ഒമാനിൽ വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലിൽ കഴിയുന്ന 599 തടവുകാർക്ക് പൊതുമാപ്പ് ല്‍കി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്,അൽ സൈദാണ തടവുകാര്‍ക്ക് പൊതുമാപ്പു നൽകിയത്. പൊതുമാപ്പു ലഭിച്ചവരിൽ 336 വിദേശികളും ഉള്‍പ്പെടും.

error: Content is protected !!