അന്തർദേശീയം ഇന്ത്യ കേരളം

ഇന്ത്യയിൽ 400 മില്യൺ തൊഴിലാളികൾ ദാരിദ്ര്യത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്ര സംഘടനാ 

കോവിഡ് 19 വൈറസ് ബാധ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ  ഇന്ത്യയില്‍ 400 മില്യണ്‍ തൊഴിലാളികള്‍ ദാരിദ്ര്യത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സഭ. അസംഘടിത മേഖലയില്‍‌ ജോലി ചെയ്യുന്ന, ദിവസ വേതനക്കാരായ തൊഴിലാളികളാണ് പട്ടിണിയിലേക്ക് വീഴാൻ‌ സാധ്യതയുള്ളത്. ഏകദേശം 195 മില്യൺ പേരുടെ ജോലി ഇന്ത്യയിൽ നഷ്ടപ്പെടാനിടയുണ്ടെന്നും യു.എന്നിന്റെ ലേബര്‍ ബോഡി മുന്നറിയിപ്പ് നല്‍കി.

error: Content is protected !!