ഇന്ത്യ

കോവിഡിനെക്കാൾ വേഗത്തിൽ പരക്കുന്ന ഇസ്‌ലാമോഫോബിയ ; വ്യാജ പോസ്റ്റുകളുടെ സത്യാവസ്ഥ CNN പുറത്തു വിട്ടു .

കോവിഡ് 19 ലോകമെമ്പാടും പരക്കുന്ന സാഹചര്യത്തിൽ മതങ്ങളുടെ പേരിൽ സോഷ്യൽ മീഡിയിൽ നടക്കുന്ന വർഗ്ഗീയ പോരുകളും വ്യാപകമാകുകയാണ് . മുസ്ലിങ്ങൾ ആഹാരത്തിൽ തുപ്പുന്നതും പൊലീസുകാരെ ഉപദ്രവിക്കുന്നതുമായ ഒരുപാട് വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട് . എന്നാൽ  ഇതിൽ മിക്കവയും കൊറോണ വൈറസ് പടരുന്നതിന് വളരെ മുമ്പാണെന്ന വസ്തുത നിരത്തിയാണ് CNN news 18 പോസ്റ്റ് ഇട്ടത് . മരണം പോലെ തന്നെ ഇസ്ലാമോഫോബിയയും വർധിക്കുന്നു എന്നായിരുന്നു ക്യാപ്‌ഷൻ.

 

error: Content is protected !!