അന്തർദേശീയം കായികം

ആരോഗ്യമേഖലയ്ക്കായി ഫണ്ട് രൂപീകരിച്ച് പ്രീമിയർ ലീഗ് താരങ്ങൾ 

ബ്രിട്ടനിൽ കോവിഡ് രോഗബാധ ഭീകരമായി തുടരുന്ന സാഹചര്യത്തിൽ  ആരോഗ്യ മേഖലക്കായി സഹായ ഫണ്ട് രൂപീകരിച്ച് പ്രീമിയര്‍ ലീഗ് താരങ്ങള്‍.  മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും, ലിവര്‍പൂളിന്റേയും ക്യാപ്റ്റന്മാര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വന്‍ പ്രതിഫലം വാങ്ങുന്ന പ്രീമിയര്‍ ലീഗ് താരങ്ങള്‍ കോവിഡ് പ്രതിന്ധി അതിജീവിക്കാന്‍ സഹായിക്കണമെന്ന് യു.കെ ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് കളിക്കാര്‍ ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

error: Content is protected !!