fbpx
ദുബായ് സോഷ്യൽ മീഡിയ വൈറൽ

#സ്റ്റേഹോം നിയമലംഘകർക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച്‌ നിരീക്ഷണം നടത്തുന്നു

നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകാനും മാരകമായ കോവിഡ് -19 രോഗത്തിന്റെ വ്യാപനം കുറയ്ക്കാനും വേണ്ടി പുത്തൻ ടെക്നോളജിയും ജനങ്ങൾക്ക് പൊതുവായി മനസ്സിലാക്കാവുന്ന ഭാഷയും ഇതിനുപയോഗിക്കുന്നു.

ഒരു കെട്ടിടത്തിന്റെ ടെറസിൽ ആളുകൾ ഒത്തുകൂടുന്നതും ഹെലികോപ്റ്റർ അവരുടെ മുകളിൽ വന്ന നിമിഷം അവർ ഓടിപ്പോകുന്നതുമായ ഒരു വീഡിയോ ഈ അടുത്ത് വൈറലായിരുന്നു.

Combating Covid-19: Dubai Police use helicopters to warn #StayHome violators (KT2386749.PNG)

പട്രോളിംഗ് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ഹിന്ദിയിൽ ബോധവൽക്കരണ സന്ദേശങ്ങൾ പ്ലേ ചെയ്ത്
വീടിനുള്ളിൽ തന്നെ തുടരാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി പൊതുജനങ്ങളുടെ ഒത്തുചേരൽ ഒഴിവാക്കാൻ വേണ്ടിയാണ് ദുബായ് പോലീസിന്റെ ഈ നീക്കം

error: Content is protected !!