അബൂദാബി

ഉപയോഗ ശേഷം ഗ്ലൗസ്, മാസ്ക് എന്നിവ റോഡിൽ വലിച്ചെറിയരുതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകുന്നു

അടച്ച മാലിന്യ നിക്ഷേപ പാത്രങ്ങളിൽ മാത്രം ഉപയോഗിക്കുന്ന കയ്യുറകളും മാസ്കുകളും സുരക്ഷിതമായി നിക്ഷേപിക്കുക.

പൊതു ആരോഗ്യ, സുരക്ഷ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളിൽ അധികാരികളുമായി സഹകരിക്കേണ്ടത് എല്ലാവരുടെയും കടമ ആണെന്ന് പൊലീസ് ഓർമിപ്പിക്കുന്നു.

നിയമലംഘകർക്കു 1000 ദിർഹം പിഴയും, 6 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

error: Content is protected !!