അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശപ്രകാരം യു എ ഇ യിലുടനീളം 13 5 മിനുട്ട് ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റ് പരിശോധന കേന്ദ്രങ്ങൾ കൂടി തുറക്കുന്നു
അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റിയിലെ ഒരെണ്ണത്തിന് പുറമേ ആണ് ഈ പുതിയ ടെസ്റ്റ് കേന്ദ്രങ്ങൾ