fbpx
ഇന്ത്യ കേരളം ദേശീയം

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് പ​ട​രുന്നു;മും​ബൈ​യി​ൽ ആ​റ് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് പ​ട​രുന്നു;മും​ബൈ​യി​ൽ ആ​റ് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

മും​ബൈ: മും​ബൈ​യി​ൽ ആ​റ് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മും​ബൈ ഭാ​ട്യ ആ​ശു​പ​ത്രി​യി​ലെ നാ​ലും ബ്രീ​ച്ച് കാ​ൻ​ഡി​യി​ൽ ര​ണ്ടും ന​ഴ്സു​മാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരായ മലയാളി ന​ഴ്സു​മാരുടെ എണ്ണം 61 ആയി.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് പ​ട​രു​ന്ന മും​ബൈ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മാത്രം 97 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇവിട‌െ 1,364 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ച്ച​ത്.

error: Content is protected !!