fbpx
ആരോഗ്യം ഇന്ത്യ കേരളം ദേശീയം

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 6,760 കവിഞ്ഞു ; മരണ സംഖ്യ 206

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 896 പേർക്കു കൂടി കോവിഡ് രോഗം. കോവിഡ് ബാധിതരുടെ എണ്ണം 6761 ആയി. രാജ്യത്തെ മരണ സംഖ്യ 206 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്നലെ 16002 സാംപിളുകളാണു പരിശോധിച്ചത്. 0.2 ശതമാനം സാംപിളുകൾ മാത്രമായിരുന്നു പോസിറ്റീവ്
24 മണിക്കൂറിനിടെ 33 പേരാണു മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 98 പേർ മരിച്ചു. ഈ കണക്കു പ്രകാരം ഇൻഫെക്ഷൻ റേറ്റ് കൂടുതലല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

error: Content is protected !!