fbpx
അന്തർദേശീയം ഇന്ത്യ കേരളം ദേശീയം

പൂ​ർ​ണ​മാ​യും ആ​ശ്വ​സി​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെന്ന് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്രവർത്തന​ങ്ങ​ൾ ഫലപ്രദമാ​യി മുന്നോട്ട്പോകുന്നുണ്ടെന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ. എ​ന്നാ​ൽ പൂ​ർ​ണ​മാ​യും ആ​ശ്വ​സി​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നും മന്ത്രി കൂട്ടിച്ചേർത്തു . കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മാ​ഹി സ്വ​ദേ​ശിയുടെ നില ഗുരുതരമായിരുന്നുവെന്നും ര​ക്ഷി​ക്കാ​ൻ ക​ഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.

ഇ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ ചി​കി​ത്സ​തേടി എത്തുകയായിരുന്നു . സ​മ്പ​ർ​ക്കം വ​ഴി ത​ന്നെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​യാ​ളു​ടെ പ​ര​മാ​വ​ധി സ​മ്പ​ർ​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് നെ​ഗ​റ്റീ​വാ​യ​ത് ആ​ശ്വാ​സ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​ന് കേ​ര​ള​ത്തി​ൽ സ​മ്പ​ർ​ക്ക​മു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

error: Content is protected !!