അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 376 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 4 മരണവും റിപ്പോർട്ട് ചെയ്തു BREAKINGNEWS

യുഎഇ യിൽ ഇന്ന് 376 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

4 മരണവും റിപ്പോർട്ട് ചെയ്തു.

170 പേർ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്. ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 588 ആയി.

ഇന്നത്തെ പുതിയ കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 3736 ആണ്.

ഇന്ന് സ്ഥിരീകരിച്ച മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 20 പേർ മരണപ്പെട്ടിട്ടുണ്ട്.

error: Content is protected !!