അജ്‌മാൻ അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ ദുബായ് ഷാർജ റാസൽഖൈമ

യു എ ഇയിൽ വിഷുസദ്യക്ക് വേണ്ട സാധനങ്ങൾ ഇനി ലുലു നിങ്ങളുടെ വീട്ടിലെത്തിക്കും

വിഷുസദ്യക്ക് വേണ്ട സാധനങ്ങൾക്കായി യു എ ഇയിൽ ലുലു വാട്‌സ്ആപ്പ് വഴി ഓർഡറെടുത്തു കൊണ്ട് ഡെലിവറി സർവ്വീസ് ആരംഭിച്ചു

ലുലുവിൽ നിന്ന് പ്രീ-പായ്ക്ക് ചെയ്ത സാധനങ്ങളുടെ ഫ്രഷ്‌ കിറ്റുകൾക്ക് വാട്‌സ്ആപ്പിലൂടെ ഓർഡർ ചെയ്യാവുന്നതാണ് അല്ലെങ്കിൽ ലുലു സ്റ്റോറിൽ നിന്ന് കളക്ട് ചെയ്യാവുന്നതാണ്.

പച്ചക്കറികൾ അടങ്ങിയ ഫ്രഷ് കിറ്റിന് 60 ദിർഹവും , പലചരക്കുകൾ അടങ്ങിയ കിറ്റിന് 84.90 ദിർഹവും ആണ്. (ഡെലിവറി ചാർജ്ജുകൾ ബാധകം )

error: Content is protected !!