ഇന്ത്യ

ചെ​ന്നൈ​യി​ൽ​ ഇ​ൻ​ഡി​ഗോ ജീ​വ​ന​ക്കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ചെ​ന്നൈ: ചെ​ന്നൈ​യി​ൽ​ ഇ​ൻ​ഡി​ഗോ ജീ​വ​ന​ക്കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. എ​യ​ർ​ക്രാ​ഫ്റ്റ് മെ​യി​ന്‍റ​ന​ൻ​സ് എ​ൻ​ജി​നീ​യ​റാ​യ ഇദ്ദേഹം വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് ബാ​ധിച്ചാണ് മ​രി​ച്ച​ത്.ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന ആ​ദ്യ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ദ്ദേ​ഹം.

ശ​നി​യാ​ഴ്ച ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം പുറത്തുവിട്ടത്. അ​തേ​സ​മ​യം ജീ​വ​ന​ക്കാ​ര​നെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​ൻ​ഡി​ഗോ പു​റ​ത്തു​വി​ട്ടി​ല്ല.

error: Content is protected !!