അന്തർദേശീയം ഇന്ത്യ കേരളം

കോവിഡ് 19 കാസർഗോഡിന് ആശ്വാസം ; ഇന്ന് 34 പേര്‍ രോഗമുക്തരാകും

കാസർഗോഡിൽ ഇന്ന് 34 പേര്‍ രോഗമുക്തരായി ആശുപത്രി വിടും. ജനറൽ ആശുപത്രിയിലുള്ള 26 പേരും ജില്ലാ ആശുപത്രിയിലുള്ള എട്ട് പേരും ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്യുന്നത് . ഇതോടെ കാസര്‍കോട് ജില്ലയിൽ രോഗം ഭേദമായവരുടെ എണ്ണം 71 ആയി.

കാസര്‍കോട് കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ തുടരുന്ന സാഹചര്യത്തിൽ ഈ വാർത്ത ഏറെ ആശ്വാസവും ആത്മവിശ്വാസവും പകരുകയാണ്

error: Content is protected !!