fbpx
അബൂദാബി ദുബായ് യാത്ര

യു.​എ.​ഇ​യി​ൽ നി​ന്നും മ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ പാ​സ്പോ​ർ​ട്ടി​ൽ വി​ട… ന​മു​ക്ക് ഉ​ട​ൻ വീ​ണ്ടും കാ​ണാം എന്ന ആ​ശം​സ​ക​ൾ നേ​ർ​ന്ന് യു.​എ.​ഇ

കോ​വി​ഡ് മ​ഹാ​മാ​രി പ​ട​രു​ന്ന​തി​നി​ടെ രാ​ജ്യ​ത്ത് കു​ടു​ങ്ങി​പ്പോ​യ വി​ദേ​ശി​ക​ളു​ടെ തി​രി​കെ യാ​ത്ര​ക്ക് സ്നേ​ഹ​വും ആ​ശം​സ​യും പ​ങ്കു​വെ​ച്ച് യു.​എ.​ഇ. മാ​തൃ​രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​വ​രു​ടെ പാ​സ്‌​പോ​ർ​ട്ടി​ൽ പ്ര​ത്യേ​ക മു​ദ്ര പ​തി​പ്പി​ച്ചാ​ണ് ദുബായ് എ​മി​ഗ്രേ​ഷ​ൻ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) പ്ര​വാ​സി​ക​ളെ​യും വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ​യും യാ​ത്ര​യാ​ക്കു​ന്ന​ത്.
ആ​ളു​ക​ളു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ളി​ൽ ദുബായ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ‘വി​ട… ന​മു​ക്ക് ഉ​ട​ൻ വീ​ണ്ടും കാ​ണാം’ എ​ന്നെ​ഴു​തി​യ സ​ന്ദേ​ശം പ​തി​പ്പി​ച്ചാ​ണ് ദുബായ് യാ​ത്ര​ക്കാ​രോ​ടു​ള്ള സ്നേ​ഹ​വും ക​രു​ത​ലും പ​ങ്കു​വെ​ക്കു​ന്ന​ത്.
ഈ ​സം​രം​ഭം യാ​ത്ര​ക്കാ​ർ​ക്ക് പ്ര​തീ​ക്ഷ​യു​ടെ സ​ന്ദേ​ശം കൈ​മാ​റു​ക​യാ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ് എ- ദുബായ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ മാ​രി പ​റ​ഞ്ഞു.
‘രാ​ജ്യം വി​ടു​മ്പോ​ൾ അ​വ​ർ കാ​ണു​ന്ന അ​വ​സാ​ന കാ​ര്യ​മാ​യി​രി​ക്കും സ്​​റ്റി​ക്ക​ർ.

error: Content is protected !!