fbpx
അന്തർദേശീയം

കോവിഡ് : ഡൊണാൾഡ് ട്രംപിന്റെ ബിസിനസ് പങ്കാളി മരണപ്പെട്ടു 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവുമടുത്ത സുഹൃത്തും, ബിസിനസ് പങ്കാളിയുമായിരുന്ന സ്റ്റാൻലി ഐ ചെറ കോവിഡ് ബാധിച്ച് മരണപ്പെട്ടു. രോഗബാധിതനായ ഇദ്ദേഹം കഴിഞ്ഞ കുറച്ച് നാളുകളായി കോമയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നില നിർത്തിയിരുന്നത്. മാർച്ച് 29 നാണ് ഇദ്ദേഹത്തിന്റെ രോഗകാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ട്രംപിന്റെ ഏറ്റവും വലിയ സഹായിയായിരുന്നു ചെറ.

error: Content is protected !!